Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹിരോഷിമ ദിനം ആചരിച്ചു

ഹിരോഷിമ ദിനം ആചരിച്ചു

text_fields
bookmark_border
ഹിരോഷിമ ദിനം ആചരിച്ചു
cancel
ആയഞ്ചേരി: ഹിരോഷിമ ദുരന്തം ഓർമിപ്പിച്ച് റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ​പ്രധാനാധ്യാപകൻ വി.കെ. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ കൊളാഷ്, പോസ്റ്റർ, സുഡാക്കോ കൊക്ക് നിർമാണം തുടങ്ങിയവ സംഘടിപ്പിച്ചു. എ.ടി.കെ. നസീർ, ഹസീന, പി.കെ. സാലിഹ്, ഷംന, ഈസ റഹ്മാനി തുടങ്ങിയവർ സംബന്ധിച്ചു. പടം : ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിൽ ഹിരോഷിമ ദിന പരിപാടി പ്രധാനാധ്യാപകൻ വി.കെ. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story