Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:57 AM IST Updated On
date_range 7 Aug 2022 12:57 AM ISTകടലോര നടത്തവും പ്രതിജ്ഞയും
text_fieldsbookmark_border
മുഴപ്പിലങ്ങാട്: ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ പ്രചാരണാർഥം നടത്തുന്ന ബോധവത്കരണ പ്രവർത്തനത്തിന്റെ ഭാഗമായി മുഴപ്പിലങ്ങാട് പഞ്ചായത്ത് കടലോര നടത്തം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. സജിത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അറത്തിൽ സുന്ദരൻ അധ്യക്ഷത വഹിച്ചു. പരിസര ശുചിത്വം, പ്രകൃതിസംരക്ഷണം, പ്ലാസ്റ്റിക്ക് നിർമാർജനം പ്രമേയമാക്കിയ പ്രതിജ്ഞ പഞ്ചായത്ത് പ്രസിഡന്റ് ചൊല്ലിക്കൊടുത്തു. ആർ.പി. ശ്രീബാലൻ വയലേരി, സജീവ് കുമാർ, പ്രവീൺ കുമാർ, വിജേഷ്, കെ.വി. രജീന, തറമ്മൽ നിയാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
