Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാൽവഴുതി കുളത്തിൽ വീണ്...

കാൽവഴുതി കുളത്തിൽ വീണ് മധ്യവയസ്കൻ മരിച്ചു

text_fields
bookmark_border
സുൽത്താൻ ബത്തേരി: മീനുകൾക്ക് തീറ്റ കൊടുക്കുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണ് മധ്യവയസ്കൻ മരിച്ചു. ചീരാൽ താഴത്തൂർ തുമ്പിക്കാട് ജയപ്രകാശ് (55) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. വീടിനു സമീപമുള്ള മീൻകുളത്തിൽ ഭാര്യയോടൊപ്പമാണ് തീറ്റ നൽകാൻ പോയത്. ഭാര്യയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ബത്തേരി സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: ചന്ദ്രിക. മക്കൾ: ആതിര, യദു. മരുമകൻ: സനോജ്. WDD SAT JAYAPRAKASH CHEERAL 55 ........................ വര്‍ഗീസ് കല്‍പറ്റ: മണിയങ്കോട് പവ്വത്തില്‍ വീട്ടില്‍ വര്‍ഗീസ് (76) നിര്യാതനായി. ഭാര്യ: അന്നമ്മ. മകന്‍: അജി. മരുമകള്‍: ജിനി (ഇസ്രായേല്‍). WDD SAT VARGESE MANIYAGODE 76
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story