Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആഘോഷമല്ല സഹായമാണ്...

ആഘോഷമല്ല സഹായമാണ് കർഷകർക്ക് വേണ്ടത് -കർഷക കോൺഗ്രസ്

text_fields
bookmark_border
കോഴിക്കോട്​: കർഷകർക്ക് യാതൊരുപിന്തുണയും നൽകാതെ കർഷകദിനം ആഘോഷിച്ച് ലക്ഷങ്ങൾ ധൂർത്തടിക്കുന്ന സർക്കാർ ആ പണമെങ്കിലും കർഷകരുടെ ക്ഷേമത്തിനായി ഉപയോഗിക്കണമെന്ന് കർഷക കോൺഗ്രസ്. വാഗ്ദാനങ്ങൾ മാത്രം നൽകി കർഷകരെ പറ്റിക്കുന്ന ഈ വഞ്ചനക്കെതിരെ ആഗസ്റ്റ് 16 വഞ്ചനദിനമായി ആചരിക്കും. യോഗം ജില്ല പ്രസിഡന്‍റ്​ മാജൂഷ് മാത്യൂസ് ഉദ്​ഘാടനം ചെയ്തു. എൻ.പി. വിജയൻ, മൊയ്തു കോരങ്കോട്ട്, രാജശേഖരൻ, മാത്യു ദേവഗിരി, അനീഷ്, പത്മാഷൻ, സന്തോഷ് കുമാർ, ഫാസിൽ ബേപ്പൂർ, രാജൻബാബു ചേളന്നൂർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story