Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:52 AM IST Updated On
date_range 7 Aug 2022 12:52 AM ISTമുഹമ്മദ് പേരാമ്പ്രക്ക് പുരസ്കാരം
text_fieldsbookmark_border
വടകര: നാടക-സിനിമ നടനും സംവിധായകനുമായ വില്യാപള്ളി രാജന്റെ സ്മരണാർഥം വില്യാപള്ളി രാജൻ അനുസ്മരണ സമിതി ഏർപ്പെടുത്തിയ ഈ വർഷത്തെ അവാർഡ് നടൻ മുഹമ്മദ് പേരാമ്പ്രക്ക് സമ്മാനിക്കുമെന്ന് സെക്രട്ടറി സജീവൻ ചോറോട് അറിയിച്ചു. മാമുക്കോയ, ഫ്രാൻസിസ് ടി. മാവേലിക്കര, ടി. കെ. വിജയരാഘവൻ എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 19ന് വില്യാപള്ളി രാജൻ ചരമദിനത്തിൽ ചോറോട് വൈകീട്ട് 3.30ന് 10,001 രൂപയും പ്രശസ്തിപത്രവും ജിതേഷ് ചേന്ദമംഗലം രൂപകൽപന ചെയ്ത മെമന്റോയുമടങ്ങുന്ന അവാർഡ് കരിവെള്ളൂർ മുരളി സമ്മാനിക്കും. വി.ടി. മുരളി അധ്യക്ഷത വഹിക്കും. പടം. മുഹമ്മദ് പേരാമ്പ്ര Saji 1 KP, Kz
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
