Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീടി​ന്‍റെ മേൽക്കൂര...

വീടി​ന്‍റെ മേൽക്കൂര തകർന്ന്​ വയോധികൻ മരിച്ചനിലയിൽ

text_fields
bookmark_border
അഗളി: ഷോളയൂർ വെങ്കകടവിൽ വയോധികനെ വീടി​ന്‍റെ മേൽക്കൂര തകർന്നുവീണ്​ മരിച്ചനിലയിൽ കണ്ടെത്തി. പെരുമാൾ എന്ന സുഗുണൻ ആണ് മരിച്ചത്​. ഭാര്യയും മകളും നേരത്തേ മരിച്ചതിനാൽ ഇയാൾ ഒറ്റക്ക് താമസിച്ചുവരുകയായിരുന്നു. മറ്റു കുടുംബങ്ങളും പരിസരത്തില്ല. ജനവാസ കേന്ദ്രമായ മാറനട്ടി ഊരിൽനിന്ന്​ അകലെ കല്ലംതോടിന് മറുവശത്താണ്​ ഇയാൾ താമസിച്ചിരുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story