Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാറക്കടവ് എജുക്കേഷനൽ...

പാറക്കടവ് എജുക്കേഷനൽ ട്രസ്റ്റ് അവാർഡ് ദാന സംഗമം

text_fields
bookmark_border
പാറക്കടവ് എജുക്കേഷനൽ ട്രസ്റ്റ് അവാർഡ് ദാന സംഗമം
cancel
നാദാപുരം: പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്തു. പ്രതിപക്ഷ ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരുന്നു. എസ്.എസ്.എൽ .സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർക്കും വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്കുമാണ് ഉപഹാരം നൽകിയത്. പാറക്കടവ് ശംസുൽ ഉലമ ഇസ്‍ലാമിക്‌ സെന്ററിൽ നടന്ന പരിപാടിയിൽ ട്രസ്റ്റ്‌ ചെയർമാൻ എം.പി. അബ്ദുല്ലഹാജി അധ്യക്ഷത വഹിച്ചു. ഇ.കെ. വിജയൻ എം.എൽ.എ, ചെക്യാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ നസീമ കൊട്ടാരം, വൈസ് പ്രസിഡന്റ്‌ കെ.പി. കുമാരൻ, അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, പ്രഫ. പി. മമ്മു, എം. ഉസ്മാൻ, സി.കെ. സുബൈർ, ടി.ടി.കെ. അമ്മദ് ഹാജി, ടി.കെ. ഖാലിദ് എന്നിവർ സംസാരിച്ചു. എസ്.എം.എ രോഗ ബാധിതനായ പാലേരിയിലെ മുഹമ്മദ്‌ ഇവാന്റെ ചികിത്സ ഫണ്ടിലേക്ക് എം.പി. ട്രസ്റ്റ്‌ നൽകുന്ന ഫണ്ട് മുനവ്വറലി ശിഹാബ് തങ്ങൾ കൈമാറി. പടം: CL Kz nd m3.പാറക്കടവ് എജുക്കേഷനൽ ട്രസ്റ്റ് അവാർഡ് ദാനം പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story