Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 1:21 AM IST Updated On
date_range 6 Aug 2022 1:21 AM ISTഓറിയന്റേഷൻ ക്ലാസ്
text_fieldsbookmark_border
കല്യാശ്ശേരി: കേരള സ്റ്റേറ്റ് സിവിൽ സർവിസ് അക്കാദമിയുടെ കല്യാശ്ശേരി സബ് സെന്ററിൽ സൗജന്യ സിവിൽ സർവിസ് ഞായറാഴ്ച നടക്കും. രാവിലെ 10ന് നടക്കുന്ന ക്ലാസിന് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഫോൺ: 8281098875, 7012275014.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story