Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുലയൂട്ടല്‍ ദിനാചരണം

മുലയൂട്ടല്‍ ദിനാചരണം

text_fields
bookmark_border
മുലയൂട്ടല്‍ ദിനാചരണം
cancel
തലശ്ശേരി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തലശ്ശേരി ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക് കേരള സ്റ്റേറ്റ് ബ്രാഞ്ച്, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക് തലശ്ശേരി, ഐ.സി.ഡി.എസ് തലശ്ശേരി എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. തലശ്ശേരി ഐ.എം.എ ഹാളില്‍ നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്തു. ഐ.എം.എ പ്രസിഡന്റ് ഡോ. മിനി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കേരള ബ്രാഞ്ച് സെക്രട്ടറി ഡോ. ജോണി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഐ.എം.എ സെക്രട്ടറി ഡോ. അരവിന്ദ് സി. നമ്പ്യാര്‍, സി. ഷീബ എന്നിവര്‍ സംസാരിച്ചു. ഡോ. മായ ജിതിന്‍ ക്ലാസെടുത്തു. ജോസ്ഗിരി ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ഥിനികളുടെ നാടകവും അരങ്ങേറി. ഡോ. ശ്യാം നന്ദി പറഞ്ഞു. പടം..... മുലയൂട്ടൽ ദിനാചരണം തലശ്ശേരിയിൽ നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story