Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 1:14 AM IST Updated On
date_range 6 Aug 2022 1:14 AM ISTഖുർആൻ അക്കാദമി ഉദ്ഘാടനം
text_fieldsbookmark_border
എടക്കാട്: ഖുർആൻ തജ് വീദോടുകൂടി പാരായണം ചെയ്യുകയും മന:പാഠമാക്കുകയും ചെയ്യുന്നതിനായി ചാലയിൽ തർത്തീൽ ചെയ്തു. ചാല ടൗൺ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി പുത്തൂർ മർക്കസ് ഹിഫ്ളുൽ ഖുർആൻ കോളജ് പ്രിൻസിപ്പൽ ഇബ്രാഹിം മഷ്ഹൂർ അസ്സഅദി ഉദ്ഘാടനം ചെയ്തു. ഖത്തീബ് ഹാഫിള് ജാബിർ ബാഖവി അധ്യക്ഷത വഹിച്ചു. ഹാഫിള് അബ്ദുൽറസാഖ് ഫൈസി, എസ്. മൻസൂർ, എ. നജീബ് മഠത്തിൽ, അബ്ദുൽഖാദർ സഅദി, അബ്ദുസ്സലാം ഖാമിൽ സഖാഫി, ആബിദ് ദാരിമി, ഇസ്സുദ്ദീൻ നിസാമി, പി.എം. സക്കരിയ്യ, മഷൂദ് ആലക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story