Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുലയൂട്ടൽവാരം...

മുലയൂട്ടൽവാരം ബോധവത്കരണം

text_fields
bookmark_border
മുലയൂട്ടൽവാരം ബോധവത്കരണം
cancel
നാദാപുരം: ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് നാദാപുരം താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രിയിലും നാദാപുരം ഗ്രാമപഞ്ചായത്തിലും കല്ലാച്ചി വിംസ് ആശുപത്രിയിലും ബോധവത്കരണ ക്ലാസുകളും പ്രതിജ്ഞയും നടത്തി. താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ സൂപ്രണ്ട് ഡോ. എം. ജമീല, ഡോ. എൻ.കെ. ഹാരിസ്, ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, വി. അജിത്കുമാർ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ മെംബർ വി.എ.സി. മസ്ബൂബ, സെക്രട്ടറി ഷാഹുൽ ഹമീദ്, എച്ച്.ഐ സതീഷ് ബാബു എന്നിവരും വിംസ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡോ. ഹീറാബാനുവും നേതൃത്വം നൽകി. ............... പടം: CL Kzndm 3 നാദാപുരത്ത് നടന്ന മുലയൂട്ടൽ വാരാഘോഷ പരിപാടി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story