Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 12:52 AM IST Updated On
date_range 6 Aug 2022 12:52 AM ISTനിയാസ് റഹ്മാന് സ്വീകരണം
text_fieldsbookmark_border
കുന്ദമംഗലം: ഡൽഹി നോയിഡയിൽ നടന്ന ഇന്റർനാഷനൽ ഫൂട്ട് വോളി സൗഹൃദമത്സരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ കുന്ദമംഗലം സ്വദേശി ഇ. റിയാസ് റഹ്മാന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സാൻഡ് റോസ് സ്പോർട്സ് ക്ലബ് സ്വീകരണം നൽകി. ആഗസ്റ്റ് 1, 2 തീയതികളിൽ നടന്ന ഇറാഖ്-ഇന്ത്യ മത്സരത്തിൽ റിയാസ് ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു. സാൻഡ് റോസ് സെക്രട്ടറി അസ്‌ലം കൈതാക്കുഴിയിൽ, എം.കെ. കബീർ, തൻവീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story