Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓഫിസ് അസിസ്റ്റന്റ്...

ഓഫിസ് അസിസ്റ്റന്റ് ഒഴിവ്

text_fields
bookmark_border
ബാലുശ്ശേരി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഓഫിസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതന നിരക്കിൽ നിയമിക്കുന്നതിന് സ്കൂൾ ഓഫിസിൽ 10ന് രാവിലെ 10.30ന് അഭിമുഖം നടത്തും. ഏഴാം തരം പാസായവരും ബിരുദ പരീക്ഷ പാസാകാത്തവരുമാകണം. അസ്സൽ പ്രമാണങ്ങളുമായി അഭിമുഖത്തിന് ഹാജരാകണ​മെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story