Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:14 AM IST Updated On
date_range 5 Aug 2022 1:14 AM ISTതാൽക്കാലിക നിയമനം
text_fieldsbookmark_border
ബയോമെഡിക്കൽ എൻജിനീയർ കോഴിക്കോട്: ഗവ. ജനറൽ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി ബയോമെഡിക്കൽ എൻജിനീയറെ (179 ദിവസം) നിയമിക്കുന്നു. യോഗ്യത: ഡിപ്ലോമ/ഡിഗ്രി ഇൻ ബയോമെഡിക്കൽ എൻജിനീയറിങ്. പരിചയം അഭികാമ്യം. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ആഗസ്റ്റ് ഒമ്പതിന് രാവിലെ 11ന് ജനറൽ ആശുപത്രി ഓഫിസിൽ ഹാജരാവണം. ഫോൺ: 04952365367. സ്റ്റാഫ് നഴ്സ് കോഴിക്കോട്: ഗവ. ജനറൽ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി കാത്ത് ലാബിലേക്ക് സ്റ്റാഫ് നഴ്സിനെ (179 ദിവസം) നിയമിക്കുന്നു. സർക്കാർ അംഗീകൃത ജി.എൻ.എം/ബി.എസ്.സി നഴ്സിങ് യോഗ്യത. കാത്ത്‍ലാബിൽ രണ്ടു വർഷത്തെ പരിചയം അഭികാമ്യം. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ആഗസ്റ്റ് ആറിന് രാവിലെ 11ന് ജനറൽ ആശുപത്രി ഓഫിസിൽ ഹാജരാവണം. ഫോൺ: 04952365367.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story