Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേവസ്യ മേച്ചേരിക്ക്...

ദേവസ്യ മേച്ചേരിക്ക് സ്വീകരണം

text_fields
bookmark_border
തലശ്ശേരി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത ദേവസ്യ മേച്ചേരിക്ക് ശനിയാഴ്ച തലശ്ശേരി വ്യാപാര ഭവനിൽ സ്വീകരണം നൽകും. കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ തലശ്ശേരി മേഖലയിലെ വിവിധ യൂനിറ്റുകളിലെ വ്യാപാരികളുടെ മക്കൾക്കുള്ള കാഷ് അവാർഡും സമ്മാനിക്കും. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ മേഖലയിലെ എല്ലാ യൂനിറ്റിലെയും മുഴുവൻ പ്രവർത്തക സമിതി അംഗങ്ങളും പങ്കെടുക്കണമെന്ന് മേഖല പ്രസിഡന്റ് സി.സി. വർഗീസും ജനറൽ സെക്രട്ടറി എ.കെ. സക്കരിയയും അഭ്യർഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story