Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:04 AM IST Updated On
date_range 5 Aug 2022 1:04 AM ISTസ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം
text_fieldsbookmark_border
പാനൂർ: ചെണ്ടയാട് കുനുമ്മൽ കല്ലറക്കൽ ഗവ. എൽ.പി സ്കൂൾ കുത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഷീല നിർവഹിച്ചു. എസ്.എം.സി ചെയർമാൻ സി.വി.എ. ജലീൽ അധ്യക്ഷത വഹിച്ചു. സ്കൂളിൽ നടക്കുന്ന ഓപൺ സ്റ്റേജ്, ചുറ്റുമതിൽ, ഇന്റർലോക്ക് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം കുന്നോത്തുപറമ്പ് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി. മഹിജ നിർവഹിച്ചു. വാർഡ് മെംബർ ഗിരീഷ് പൊതിയാൽ, കെ.കെ. കനകവല്ലി, കെ. ഹാജറ എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ കെ. ശ്രീധരൻ സ്വാഗതവും പി. മനോഹരൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
