Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫയല്‍ തീര്‍പ്പാക്കല്‍...

ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്

text_fields
bookmark_border
കോഴിക്കോട്​: ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നടന്നുവരുന്ന 'വാഹനീയം 2022' പരിപാടിയുടെ ഭാഗമായി ജില്ലയിലെ അദാലത് ആഗസ്റ്റ് 12ന് നടക്കും. കോഴിക്കോട് ടൗണ്‍ ഹാളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് അദാലത്. ഫോൺ: കോഴിക്കോട്- 0495 2371705, കൊടുവള്ളി- 0495 2210280.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story