Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡി.ഡി.ഇ ഓഫിസ് മാർച്ച്‌...

ഡി.ഡി.ഇ ഓഫിസ് മാർച്ച്‌ നാളെ

text_fields
bookmark_border
കോഴിക്കോട്: കെ.പി.എസ്.ടി.എ കോഴിക്കോട് റവന്യൂ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ഡി.ഡി.ഇ ഓഫിസ് മാർച്ച്‌ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ഉച്ചഭക്ഷണത്തിനുള്ള തുക വർധിപ്പിക്കുക, സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപക ഒഴിവുകളിൽ ഉടൻ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ ആഗസ്റ്റ്​ ആറിന് രാവിലെ 10ന്​ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് മാർച്ച് ആരംഭിക്കും. ജില്ല പ്രസിഡന്‍റ്​ ഷാജു പി. കൃഷ്ണൻ, സെക്രട്ടറി ടി.കെ. പ്രവീൺ, ട്രഷറർ ടി.ടി. ബിനു, ഭാരവാഹികൾ പി.പി. രാജേഷ്, സി. സുധീർകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story