Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംസ്​ഥാന ജൂനിയർ വടംവലി...

സംസ്​ഥാന ജൂനിയർ വടംവലി ഞായറാഴ്ച

text_fields
bookmark_border
കോഴിക്കോട്: എമിൻ ഗോൾഡ് ആൻഡ് ഡയമണ്ട് ട്രോഫിക്കായുള്ള 23ാ മത് സംസ്ഥാന ജൂനിയർ വടംവലി ചാമ്പ്യൻഷിപ് ആഗസ്റ്റ് ഏഴിന് പി.ടി.എ. റഹിം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഈ വർഷം മഹാരാഷ്ട്രയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ നിന്ന്​ തിരഞ്ഞെടുക്കുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംഘാടക സമിതി പ്രസിഡന്റ്‌ എം. മുജീബ് റഹ്മാൻ , ജനറൽ കൺവീനർ ടി. എം. അബ്ദുറഹ്മാൻ, ട്രഷറർ എം.പി. ഷഹർബാനു എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story