Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'കുട്ടിക്കൊരു വീട്'...

'കുട്ടിക്കൊരു വീട്' സംഘാടകസമിതി രൂപവത്കരിച്ചു

text_fields
bookmark_border
ബാലുശ്ശേരി: കെ.എസ്.ടി.എ ബാലുശ്ശേരി ഉപജില്ല കമ്മിറ്റി നടപ്പാക്കുന്ന 'കുട്ടിക്കൊരു വീട്' പദ്ധതിയുടെ സംഘാടകസമിതി രൂപവത്കരണയോഗം കുന്നക്കൊടി നവതാര വായനശാലയിൽ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. എരമംഗലം എ.യു.പി സ്കൂളിൽ പഠിക്കുന്ന കുട്ടിക്കാണ് വീട് നിർമിച്ചുനൽകുന്നത്. കെ.എസ്.ടി.എ ജില്ല സെക്രട്ടറി ആർ.എം. രാജൻ, ടി. ദേവാനന്ദൻ, വാർഡ് മെംബർ മിനി, ഷാജി, സജീവ്, സുരേഷ്, മോഹനൻ, വി.പി. രാജലക്ഷ്മി എന്നിവർ സംസാരിച്ചു. എം.എം. ഗണേശൻ അധ്യക്ഷത വഹിച്ചു. പി.എം. സോമൻ സ്വാഗതവും ബാബു ഇ. നന്ദിയും പറഞ്ഞു. ഭാരവാഹികൾ: രൂപലേഖ കൊമ്പിലാട് (ചെയർപേഴ്സൻ), ടി. ദേവാനന്ദൻ (ജന.കൺ.), പി.എം. സോമൻ (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story