Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:34 AM IST Updated On
date_range 4 Aug 2022 1:34 AM ISTചക്കാലക്കൽ എച്ച്.എസ്.എസ് ഹിന്ദി ക്ലബ് ഉദ്ഘാടനവും പ്രേംചന്ദ് ജയന്തി ആഘോഷവും
text_fieldsbookmark_border
മടവൂർ: ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ക്ലബ് ഉദ്ഘാടനവും പ്രേംചന്ദ് ജയന്തി ആഘോഷവും നടന്നു. ഹിന്ദി ക്ലബിന്റെ ഉദ്ഘാടനം സംസ്ഥാന റിസോഴ്സ് അധ്യാപകൻ വി. വിജയൻ നിർവഹിച്ചു. പ്രേംചന്ദ് ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം സാമോറിൻസ് ഗുരുവായൂരപ്പൻ കോളജിലെ ഹിന്ദി വിഭാഗം അസിസ്റ്റൻറ് പ്രഫസറായ ഡോ.എം.പി. ഹൃദ്യ നിർവഹിച്ചു. ഹിന്ദി സാഹിത്യത്തിൽ പ്രേംചന്ദിന്റെ സംഭാവനകൾ എന്ന വിഷയത്തിൽ ക്ലാസും നടന്നു. പ്രധാനാധ്യാപകൻ വി. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ക്ലബ് കൺവീനർ ടി.കെ.വിദ്യ സ്വാഗതവും ഹെന്ന ഫാത്തിമ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story