Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനൊച്ചാട്ട് പച്ചത്തേങ്ങ...

നൊച്ചാട്ട് പച്ചത്തേങ്ങ സംഭരിക്കും

text_fields
bookmark_border
പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്തിലെ പച്ചത്തേങ്ങ സംഭരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും. കൊയിലാണ്ടി താലൂക്ക് അഗ്രികൾച്ചറൽ കോ. ഓപറേറ്റിവ് മാർക്കറ്റിങ് സൊസൈറ്റി വഴി ആണ് സംഭരണം. തെങ്ങ് ഒന്നിന് 50 തേങ്ങ ഉൽപാദനമായി കണക്കാക്കി അതിന്റെ 1/6 മാത്രമായിരിക്കും ഒരു തവണ സംഭരിക്കുക. തേങ്ങ കി.ഗ്രാമിന് 32 രൂപയാണ് വില. കൊയിലാണ്ടി താലൂക്കാണ് പ്രവർത്തന പരിധി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story