Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗവ. ഗെസ്റ്റ് ഹൗസ്...

ഗവ. ഗെസ്റ്റ് ഹൗസ് സ്ഥലം റദ്ദ്‌ചെയ്ത തീരുമാനം; എല്‍.ഡി.എഫ് ജനകീയ സദസ്സ് ഇന്ന്

text_fields
bookmark_border
കൊടുവള്ളി: ഗവ. ഗെസ്റ്റ് ഹൗസിന് അനുവദിച്ച സ്ഥലം റദ്ദ്‌ചെയ്ത ബ്ലോക്ക് പഞ്ചായത്ത് തീരുമാനത്തിനെതിരെ എല്‍.ഡി.എഫ് മുനിസിപ്പല്‍ കമ്മിറ്റി നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജനകീയ സദസ്സ് വ്യാഴാഴ്ച വൈകീട്ട് നാലിന് കൊടുവള്ളി കോഓപറേറ്റിവ് ബാങ്ക് ഹാളില്‍ നടക്കും. സ്ഥലം അനുവദിച്ചത് റദ്ദാക്കിയതിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിനും ഗവ. ഗെസ്റ്റ് ഹൗസ് കൊടുവള്ളിയില്‍തന്നെ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ ത്വരിതപ്പെടുത്തുന്നതും ലക്ഷ്യമിട്ടാണ് ജനകീയ സദസ്സ് സംഘടിപ്പിക്കുന്നത്. പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുന്‍ എം.എല്‍.എ കാരാട്ട് റസാക്ക്, സി.പി.എം ഏരിയ സെക്രട്ടറി കെ. ബാബു തുടങ്ങിയ എല്‍.ഡി.എഫ് നേതാക്കള്‍ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story