Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:50 AM IST Updated On
date_range 4 Aug 2022 12:50 AM ISTഖാലിദ് ഹാജി
text_fieldsbookmark_border
ഉദുമ: കോട്ടിക്കുളത്തെ പഴയകാല വ്യാപാരിയും ജീവകാരുണ്യ പ്രവർത്തകനുമായ കാബ്രോസ് ഹെറിറ്റേജിൽ കെ.എ. (72) നിര്യാതനായി. പരേതരായ കാസർകോട് മമ്മുഞ്ഞിയുടെയും മറിയമ്മയുടെയും മകനാണ്. ഭാര്യ: ഖദീജ (വളപട്ടണം). മക്കൾ: റൈസുദ്ദീൻ (ഖത്തർ), റിയ, റസ്മിൻ, റിഷാന, റിസിൽ. മരുമക്കൾ: അബ്ദുൽ നാസർ (എറണാകുളം), സൈഫുദ്ദീൻ (കളനാട്), നസീർ (കാടാച്ചിറ), സുഹ് നി (തലശ്ശേരി), സാഹിദ (കണ്ണൂർ). സഹോദരങ്ങൾ: ഖദീജ (ബായിക്കര), ബീഫാത്തിമ (തളങ്കര), നഫീസ (തളങ്കര), പരേതരായ അബ്ദുറഹിമാൻ (കോട്ടിക്കുളം), അബ്ദുൽ ഖാദർ ഹാജി (കോട്ടിക്കുളം). ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കോട്ടിക്കുളം വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. PADAM K.M. KHALID HAJI (72).JPG
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story