Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവോട്ടർമാർ ആധാർ...

വോട്ടർമാർ ആധാർ കാർഡിന്റെ പകർപ്പ് നൽകണം

text_fields
bookmark_border
മാഹി: തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശ പ്രകാരം മാഹി നിയോജകമണ്ഡലത്തിൽ നിലവിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേർത്തവരുടെയും പുതുതായി പേര് ചേർക്കുന്നവരുടെയും ആധാര്‍ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കാർഡുമായി ബന്ധിപ്പിക്കുന്നതിനായി മാഹി മേഖലയിലെ മുഴുവന്‍ വീടുകളിലും ബൂത്ത്‌ ലെവല്‍ ഓഫിസർമാ‍ര്‍ 31വരെ എത്തും. അതിനാല്‍ മുഴുവൻ വോട്ടർമാരും അവരവരുടെ ആധാര്‍ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി ബന്ധപ്പെട്ട ബി.എൽ.ഒമാരുടെ കൈവശം ഏൽപിക്കണമെന്ന് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story