Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെറിറ്റ് ഈവനിങ്

മെറിറ്റ് ഈവനിങ്

text_fields
bookmark_border
മെറിറ്റ് ഈവനിങ്
cancel
തലശ്ശേരി: പിലാക്കൂൽ മദ്‌റസത്തുൽ ഇസ്‍ലാമിയ എൽ.പി സ്കൂളിൽ ങും പൂർവ വിദ്യാർഥി കൂട്ടായ്മയും സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്തു. മാനേജർ സി.എ. അബൂബക്കർ അധ്യക്ഷത വഹിച്ചു. അടുക്കള ഉദ്ഘാടനം ഇ.പി. സുജാത നിർവഹിച്ചു. വാർഡ്‌ കൗൺസിലർ തബസം, മാനേജ്മെന്റ് സെക്രട്ടറി എ.പി. അഹമ്മദ്, സാഹിർ പാലക്കൽ, വി.പി. മുഹമ്മദ്, സി.ടി.കെ. ഹസ്സൻകുട്ടി, കാത്താണ്ടി സാക്കിർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക കെ. ഹസ്ന സ്വാഗതവും സി.ഒ.ടി. മുഹമ്മദ് നന്ദിയും പറഞ്ഞു. പടം..... തലശ്ശേരി പിലാക്കൂൽ മദ്‌റസത്തുൽ ഇസ്‍ലാമിയ എൽ.പി സ്കൂളിൽ നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story