Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2022 12:06 AM IST Updated On
date_range 3 Aug 2022 12:06 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കണ്ണൂര്‍: ഇലക്ട്രിക്കല്‍ സെക്ഷനിലെ നമ്പ്യാര്‍മൊട്ട, ബദരിക്കണ്ടം, ഭാരതീയ വിദ്യാഭവന്‍, അറാഫത്ത് നഗര്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് 12 വരെ . ട്രാന്‍സ്ഗ്രിഡ് ലൈന്‍ വലിക്കുന്നതിന്റെ ഭാഗമായി ചുടല, ചാലില്‍മെട്ട, പൊലിപ്പില്‍കാവ്, കടാംകോട്, കടാംകോട് പള്ളി ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ ബുധനാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ . കാടാച്ചിറ: ഇലക്ട്രിക്കല്‍ സെക്ഷനിലെ പൂത്തിരിക്കോവില്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ബുധനാഴ്ച രാവിലെ ഏഴുമുതല്‍ ഒമ്പതുവരെയും തിലത്തില്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് 2.30 വരെയും മമ്മാക്കുന്ന്, പുഞ്ചിരിമുക്ക്, മുട്ടിയാറക്കല്‍പള്ളി, മമ്മാക്കുന്ന് ബാങ്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ആറുവരെയും .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story