Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയപതാകയുടെ...

ദേശീയപതാകയുടെ പരിശുദ്ധി സംരക്ഷിക്കണം -സർവോദയ സംഘം

text_fields
bookmark_border
കോഴിക്കോട്​: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികത്തോടനുബന്ധിച്ച്​ ദേശീയപതാകയു​മായി ബന്ധപ്പെട്ട കീഴ്വഴക്കങ്ങൾ മാറ്റരുതെന്നും പതാകയുടെ പരിശുദ്ധി സംരക്ഷിക്കണമെന്നും ​കേരള സർവോദയമണ്ഡലം പ്രവർത്തകസംഗമം ആവശ്യപ്പെട്ടു. --------പ്രഫ. എം.പി. മത്തായി----------------------------- ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്​ -----------------------------------------------എം.പി. മത്തായി--------------------------------------- അധ്യക്ഷയായിരുന്നു. ആഗസ്റ്റ്​ എട്ടിന്​ ഉപവാസ സംഗമം സംഘടിപ്പിക്കും. ടി. ബാലകൃഷ്ണൻ, ​കു​ഞ്ഞികൃഷ്ണൻ, പി. വാസു, യു. രാമചന്ദ്രൻ, സി.പി.ഐ പൂനൂർ, പി.കെ. ദാമോദരൻ, കെ.പി. മനോജ്​ കുമാർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി. ശിവാനന്ദൻ സ്വാഗതവും കെ. ജയപ്രകാശ്​ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story