Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലെക്​ചറർ ഒഴിവ്​

ലെക്​ചറർ ഒഴിവ്​

text_fields
bookmark_border
കോഴിക്കോട്​: സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽ മലയാളം, മാത്തമറ്റിക്സ്​, ഇക്കണോമിക്സ്​ ഗെസ്റ്റ്​ ലെക്​ചറർ അഭിമുഖം ചൊവ്വാഴ്ച രാവിലെ 11.30, ഉച്ച​ രണ്ട്​ എന്നീ സമയങ്ങളിലായി കോളജിൽ നടക്കും. വെള്ളയിൽ സ്​റ്റേഷനിൽ ട്രെയിനിന്​ വരവേൽപ്​ കോഴിക്കോട്​: രണ്ടര കൊല്ലത്തിനുശേഷം ​വെള്ളയിൽ റെയിൽവേ സ്​റ്റേഷനിൽ നിർത്തിയ പാസഞ്ചറിന്​ വെള്ളയിൽ റെയിൽവേ സ്​റ്റേഷൻ സംരക്ഷണസമിതിയും ചോയുണ്ണി മാസ്റ്റർ റോഡ്​ റസിഡൻ​സ്​ അസോസിയേഷനും വരവേൽപ്​ നൽകി. തിങ്കളാഴ്ച രാവിലെ 6.40ന്​ ആദ്യ ട്രെയിൻ നിർത്തി. വൈകീട്ട് കണ്ണൂർ -ഷൊർണൂർ പാസഞ്ചറിനാണ്​ സ്വീകരണം നൽകിയത്​. സെയ്ത്​ കമാൽ, സുധീർ ശേഖർ പാലക്കണ്ടി, വി. ജയപ്രകാ​ശ്​, ജ്യോതിപ്രകാശ്​ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story