Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 1:26 AM IST Updated On
date_range 2 Aug 2022 1:26 AM ISTഉന്നത വിജയികളെ ആദരിച്ചു
text_fieldsbookmark_border
രാമനാട്ടുകര: വ്യാപാരി വ്യവസായി സമിതി രാമനാട്ടുകര യൂനിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ്കോയ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ജലീൽ ചാലിൽ അധ്യക്ഷത വഹിച്ചു. പൊലീസ് സബ് ഇസ്‌പെക്ടർ ഇ. ജയരാജൻ ബോധവത്കരണ ക്ലാസ് നടത്തി. ജില്ല സെക്രട്ടറി ടി. മരക്കാർ, ഏരിയ സെക്രട്ടറി ടി. മധുസൂദനൻ, എ.എം. ഷാജി, കൗൺസിലർ കെ. ജെയ്‌സൽ, ടി. സുധീഷ് എന്നിവർ സംസാരിച്ചു. മോഹനൻ സീനാർ സ്വാഗതവും രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story