Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 1:12 AM IST Updated On
date_range 2 Aug 2022 1:12 AM ISTപോഷകബാല്യം പദ്ധതി
text_fieldsbookmark_border
കുന്ദമംഗലം: അംഗൻവാടി കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്ന സംസ്ഥാന സര്‍ക്കാറിന്റെ കുന്ദമംഗലം പഞ്ചായത്തില്‍ ആരംഭിച്ചു. പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പതിമൂന്നാം വാർഡ് ചേലൂർതടായിൽ അംഗൻവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ നിർവഹിച്ചു. വാർഡ് മെംബർ സി.എം. ബൈജു അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ഗീത, ശ്രീജ, അംഗൻവാടി ഹെൽപർ സിന്ധു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story