Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഖത്തർ കെ.എം.സി.സി...

ഖത്തർ കെ.എം.സി.സി പഞ്ചായത്ത് കമ്മിറ്റി

text_fields
bookmark_border
ഖത്തർ കെ.എം.സി.സി പഞ്ചായത്ത് കമ്മിറ്റി
cancel
മേപ്പയൂർ: ഖത്തർ കെ.എം.സി.സി മെംബർഷിപ് അടിസ്ഥാനത്തിലുള്ള മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു. ജനറൽ ബോഡി ജില്ല ജനറൽ സെക്രട്ടറി എം.പി. ഇല്യാസ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ചാവട്ട് അധ്യക്ഷത വഹിച്ചു. ടി.ടി. കുഞ്ഞമ്മത് സംസാരിച്ചു. ഭാരവാഹികൾ: വി.പി. അസീസ് (പ്രസി.), ഷഹൽ പൊയിൽ (ജന. സെക്ര.), കെ.എം. റാഷിദ് (ട്രഷ.). ഫോട്ടോ: ഖത്തർ കെ.എം.സി.സി മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി എം.പി. ഇല്യാസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story