Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:58 AM IST Updated On
date_range 2 Aug 2022 12:58 AM ISTചിത്രരചന മത്സരം
text_fieldsbookmark_border
ചീക്കിലോട്: ഉദയ വായനശാല, സി.പി. ഭാസ്കരൻ മാസ്റ്റർ അനുസ്മരണത്തോടനുബന്ധിച്ച് വിദ്യാർഥികൾക്ക് ചിത്രരചന മത്സരം നടത്തി. നന്മണ്ട: ചീക്കിലോട് എ.യു.പി സ്കൂളിൽ സി.പി. ഭാസ്കരൻ മാസ്റ്റർ അനുസ്മരണ ചിത്ര രചന മത്സരം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ജനാർദനൻ ഉദ്ഘാടനം ചെയ്തു. പി.സി. ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി. മഹേഷ് കോറോത്ത് അധ്യക്ഷത വഹിച്ചു. കെ.പി. ബാബു, ചീക്കിലോട് എം.കെ. രവീന്ദ്രൻ, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി. ബിജു സ്വാഗതവും കുന്നുമ്മൽ അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story