Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:58 AM IST Updated On
date_range 2 Aug 2022 12:58 AM ISTഅറബിക് ക്ലബ് ഉദ്ഘാടനം
text_fieldsbookmark_border
മേപ്പയൂർ: നോർത്ത് എം.എൽ.പി.സ്കൂൾ അലിഫ് അറബിക് ക്ലബ് മജീഷ്യൻ സിറാജ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. മാനേജർ ടി.പി. അബ്ദുൽ മജീദ്, ഹെഡ്മിസ്ട്രസ് ബി.കെ. പുഷ്പ, പി.ടി.എ പ്രസിഡന്റ് കെ. ഷിബീഷ്, വൈസ് പ്രസിഡന്റ് എ.കെ. അബ്ദുറസാഖ്, എസ്.കെ. റഫീഖ് എന്നിവർ സംസാരിച്ചു. Photo: മേപ്പയൂർ നോർത്ത് എം.എൽ.പി സ്കൂൾ അലിഫ് അറബിക് ക്ലബ് മജീഷ്യൻ സിറാജ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
