Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:51 AM IST Updated On
date_range 2 Aug 2022 12:51 AM ISTപോഷകബാല്യം പദ്ധതി ഉദ്ഘാടനം
text_fieldsbookmark_border
പാനൂർ: 'പോഷകബാല്യം' പദ്ധതി പന്ന്യന്നൂർ പഞ്ചായത്ത് നാലാം വാർഡ് അരയാക്കൂൽ അംഗൻവാടിയിൽ സ്ഥിരംസമിതി ചെയർമാൻ കെ.കെ. മണിലാൽ ഉദ്ഘാടനം ചെയ്തു. ദിൽന അധ്യക്ഷത വഹിച്ചു. ലിജിന സ്വാഗതവും സവിത നന്ദിയും പറഞ്ഞു. ----- photo: poshaka balyam pnr അരയാക്കൂൽ അംഗൻവാടിയിൽ പോഷകബാല്യം പദ്ധതി കെ.കെ. മണിലാൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story