Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:39 AM IST Updated On
date_range 2 Aug 2022 12:39 AM ISTസുരക്ഷ പെയിൻ പാലിയേറ്റിവ് സേവനങ്ങൾ ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
എളേറ്റിൽ: കിടപ്പുരോഗികൾക്കും അവശത അനുഭവിക്കുന്നവർക്കും കൈത്താങ്ങാവാൻ സുരക്ഷ പെയിൻ പാലിയേറ്റിവ് എളേറ്റിൽ മേഖല കമ്മിറ്റി കാരക്ക ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെയും അനുബന്ധ സേവനങ്ങളുടെയും ഉദ്ഘാടനം കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് നിർവഹിച്ചു. സുരക്ഷ മേഖലാ കമ്മിറ്റി ചെയർമാൻ എൻ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. പി. സുധാകരൻ, എം.ഇ. ജലീൽ, വി.പി. സുൽഫിക്കർ, കെ. ദാസൻ, എൻ.കെ. അജിത്ത് കുമാർ, കെ. ലോഹിതാക്ഷൻ, കലേഷ് എന്നിവർ സംസാരിച്ചു. സുരക്ഷ മേഖല കമ്മിറ്റി കൺവീനർ എം.ടി. അബ്ദുൽസലീം സ്വാഗതവും സുജീഷ് നന്ദിയും പറഞ്ഞു. ഫോട്ടോ: Cl kr Kdy-5 suraksha palietive കാരക്ക ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെയും അനുബന്ധ സേവനങ്ങളുടെയും ഉദ്ഘാടനം കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story