Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:50 AM IST Updated On
date_range 27 Jun 2022 5:50 AM ISTയു.ഡി.എഫ് പ്രതിഷേധം
text_fieldsbookmark_border
പെരുവയൽ: രാഹുൽ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫിസ് തകർത്തതിൽ പ്രതിഷേധിച്ച് പെരുവയൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പൂവാട്ടുപറമ്പ് അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. കെ. മൂസ മൗലവി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ അഹമ്മദ് പേങ്കാട്ടിൽ അധ്യക്ഷത വഹിച്ചു. സി.എം. സദാശിവൻ, എൻ. അബൂബക്കർ, മുജീബ് റഹ്മാൻ ഇടക്കണ്ടി, അനീഷ് പാലാട്ട്, പി.പി. ജാഫർ, രവികുമാർ പനോളി, സുധാകരൻ കുറ്റിക്കാട്ടൂർ, രാധാകൃഷ്ണൻ പെരിങ്ങൊളം, സുബിത തോട്ടാംചേരി, ബിനു എഡ്വേഡ്, യാസർ പുവാട്ടുപറമ്പ്, ജിനീഷ് തടപ്പറമ്പ് എന്നിവർ സംസാരിച്ചു. sun ktktr peruvayal udf protest രാഹുൽ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫിസ് തകർത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പൂവാട്ടുപറമ്പ് അങ്ങാടിയിൽ സംഘടിപ്പിച്ച പ്രതിഷേധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
