Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവി.ഡി. സതീശന്‍...

വി.ഡി. സതീശന്‍ മാപ്പുപറയണം - ഐ.എന്‍.എല്‍

text_fields
bookmark_border
കോഴിക്കോട്: കഴിഞ്ഞദിവസം കല്‍പറ്റയില്‍ പാര്‍ട്ടി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയ മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയ പ്രതിപക്ഷനേതാവ്​ വി.ഡി. സതീശൻ മാധ്യമ സമൂഹത്തോട് മാപ്പുപറയണമെന്ന്​ ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ഒരു നേതാവും മാധ്യമങ്ങളോട് ക്രൂരമായി പെരുമാറാറില്ല. വി.ഡി. സതീശന്‍റെ ശൈലിയോട് യോജിക്കുന്നുണ്ടോ എന്ന് കോണ്‍ഗ്രസ്-മുസ്‍ലിംലീഗ് നേതൃത്വം വ്യക്തമാക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story