Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:47 AM IST Updated On
date_range 27 Jun 2022 5:47 AM ISTചുരം റോഡിൽ വെള്ളക്കെട്ട്
text_fieldsbookmark_border
കുറ്റ്യാടി: കുറ്റ്യാടി-പക്രന്തളം . മഴവെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാലുകൾ മണ്ണ് വീണ് അടഞ്ഞനിലയിലാണ്. വെള്ളം കെട്ടിനിൽക്കുന്നത് ചുരത്തിന്റെ മേൽഭാഗത്തായതിനാൽ റോഡ് ഇടിയാൻ സാധ്യത ഏറെയാണ്. മഴക്കു മുമ്പ് ഓവുചാൽ ശുചീകരണ പ്രവൃത്തി നടത്താത്തതാണ് വെള്ളക്കെട്ടിന് കാരണമായി പറയുന്നത്. Photo: കുറ്റ്യാടി ചുരം റോഡിലെ വെള്ളക്കെട്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
