Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:47 AM IST Updated On
date_range 27 Jun 2022 5:47 AM ISTടീസ്റ്റയുടെയും ശ്രീകുമാറിന്റെയും അറസ്റ്റിൽ പ്രതിഷേധം
text_fieldsbookmark_border
കുറ്റ്യാടി: ഗുജറാത്ത് മുസ്‍ലിം വംശഹത്യ കേസിൽ ഇരകളുടെ പക്ഷത്തുനിന്ന ടീസ്റ്റ സെറ്റൽവാദിനെയും ആർ.ബി. ശ്രീകുമാറിനെയും ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത നടപടി പരാതിക്കാരെ പ്രതികളാക്കുന്ന ഫാഷിസ്റ്റ് നയമാണെന്ന് ആരോപിച്ച് കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. ഫോറം ഫോർ ഫണ്ടമൻെറൽ റൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രകടനത്തിന് ഖാലിദ് മൂസ നദ് വി, ഉമ്മർ കുറ്റ്യാടി, റഫീഖ് അടുക്കത്ത്, നൗഫൽ വേളം എന്നിവർ നേതൃത്വം നൽകി. photo: ആർ.ബി. ശ്രീകുമാറിന്റെയും ടീസ്റ്റ സെറ്റൽവാദിന്റെയും അറസ്റ്റിൽ പ്രതിഷേധിച്ച് ഫോറം ഫോർ ഫണ്ടമൻെറൽ റൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ കുറ്റ്യാടിയിൽ നടന്ന പ്രതിഷേധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
