Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിജയികളെ അനുമോദിച്ചു

വിജയികളെ അനുമോദിച്ചു

text_fields
bookmark_border
കോഴിക്കോട്: സി.ഐ.ഇ.ആര്‍ പൊതുപരീക്ഷ വിജയികളെയും നടക്കാവ് പ്രദേശത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു ഫുള്‍ എ പ്ലസ് ലഭിച്ച കുട്ടികളെയും നടക്കാവ് പുതിയ പള്ളി പരിപാലന കമ്മിറ്റി അനുമോദിച്ചു. കെ. മുരളീധരന്‍ എം.പി ഉദ്​ഘാടനം ചെയ്തു. പി.കെ. അഹ്മദ് അധ്യക്ഷത വഹിച്ചു. സാജിദ് പൊക്കുന്ന്, സി. മുഹമ്മദാലി, ഡോ. അബ്ദുല്‍ അസീസ്, വി.പി. അക്ബര്‍ സാദിഖ്, റഫീഖ് നടക്കാവ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story