Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഹരിവിരുദ്ധ ദിനാചരണം

ലഹരിവിരുദ്ധ ദിനാചരണം

text_fields
bookmark_border
കുന്ദമംഗലം: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി നിർമാർജന സമിതി കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ ഐക്യദാർഢ്യം കുന്ദമംഗലം ബസ് സ്റ്റാൻഡ് പരിസരത്ത് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം നിർവഹിച്ചു. ടി.കെ. അബ്ദുല്ല കോയ അധ്യക്ഷത വഹിച്ചു. അലവി, സുബൈർ നെല്ലൂളി, ജിജിത്ത്, ടി.കെ. സീനത്ത്, സൗദ, കമറുദ്ദീൻ എരഞ്ഞോളി, പി.അബ്ദുറസാഖ് തുടങ്ങിയവർ സംസാരിച്ചു. ജുമൈല സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story