Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഹരി വിരുദ്ധ ദിനാചരണം

ലഹരി വിരുദ്ധ ദിനാചരണം

text_fields
bookmark_border
താമരശേരി: ചാവറ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനാചരണം നടത്തി. സ്കൂൾ കായിക ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ സിസ്ററർ ജെസി ജോസഫ് അധ്യക്ഷത വഹിച്ചു. ജയേഷ് സ്രാമ്പിക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. സി. സലോമി , ഷബ്ന വിജേഷ്, ദിവ്യ വിജയൻ , അനൂപ് കുമാർ , ജെ എസ് ദേവപ്രിയ, ശ്രീജിഷ ജയേഷ്, കെ ഷിനിത തുടങ്ങിയവർ നേതൃത്വം നൽകി. ബോധവൽക്കരണ ക്ലാസും, ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story