Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുൽപറമ്പ് -കണ്ണാറ റോഡ്...

പുൽപറമ്പ് -കണ്ണാറ റോഡ് ഉദ്ഘാടനം

text_fields
bookmark_border
മാവൂർ: ഗ്രാമപഞ്ചായത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച പുൽപറമ്പ് -കണ്ണാറ റോഡിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പടി ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യ പ്രകാശ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. അപ്പുകുഞ്ഞൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ശുഭ ശൈലേന്ദ്രൻ, മെംബർമാരായ കെ.സി. വാസന്തി വിജയൻ, ടി.ടി. ഖാദർ, എ.പി. മോഹൻദാസ്, കെ. ഉണ്ണികൃഷ്ണൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത്, കെ. ഉസ്മാൻ, സുബൈദ കണ്ണാറ, കെ. സജി, ഇ.എൻ. പ്രേംനാഥ്, എം. ഇസ്മായിൽ മാസ്റ്റർ, കെ.പി. രാജശേഖരൻ, മഹല്ല് പ്രസിഡന്റ് പി. അലവിക്കുട്ടി എന്നിവർ സംസാരിച്ചു. പി. അബ്ദുല്ലത്തീഫ് സ്വാഗതവും വിശാലാക്ഷി അമ്മ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story