Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:45 AM IST Updated On
date_range 26 Jun 2022 5:45 AM ISTഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു
text_fieldsbookmark_border
നടുവണ്ണൂർ: ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ജിഷ്ണുവിനെ മർദിച്ചു പരിക്കേൽപിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ തൃക്കുറ്റിശ്ശേരി-കോട്ടൂർ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ പാലോളിമുക്കിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് അംഗം പി.കെ. മുകുന്ദൻ സംസാരിച്ചു. N vR 5: ഡി.വൈ.എഫ്.ഐ നടത്തിയ പ്രകടനവും പൊതുയോഗവും സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എം. മെഹബൂബ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story