Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:43 AM IST Updated On
date_range 26 Jun 2022 5:43 AM ISTബൈത്തുറഹ്മ തറക്കല്ലിടൽ
text_fieldsbookmark_border
വടകര: കുന്നുമ്മക്കര കാഞ്ഞിരക്കടവ് ശാഖ മുസ്‍ലിം ലീഗ് നിർമിച്ചുനൽകുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഹംസ വരിക്കോളി അധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുല്ല, ഒ.കെ. ഇബ്രാഹീം, പി.പി. ജാഫർ, ടി.എൻ. റഫീഖ്, കെ.ടി.കെ. അന്ത്രു, കെ.കെ. സുബൈർ, മൊയ്‌തു ഹാജി നീരളത്ത്, അബ്ദുല്ല ഹാജി പുതുശ്ശേരി എന്നിവർ സംസാരിച്ചു. നാസർ കാഞ്ഞിരക്കടവത്ത് സ്വാഗതവും സമീർ മൊട്ടേമ്മൽ നന്ദിയും പറഞ്ഞു. ചിത്രം കുന്നുമ്മക്കര കാഞ്ഞിരക്കടവ് ശാഖ മുസ്‍ലിം ലീഗ് നിർമിച്ചുനൽകുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു saji 2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
