Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപത്രപ്രവർത്തക പെൻഷൻ...

പത്രപ്രവർത്തക പെൻഷൻ വർധന വെട്ടിക്കുറച്ചതിൽ പ്രതി​ഷേധം

text_fields
bookmark_border
കോഴിക്കോട്​: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പത്രപ്രവർത്തക പെൻഷൻ വർധന 1000 ത്തിൽനിന്ന്​ 500 രൂപയാക്കി വെട്ടിക്കുറച്ചതിൽ സീനിയർ ജേണലിസ്റ്റ്​ ഫോറം ജില്ല കമ്മിറ്റി പ്രതി​ഷേധിച്ചു. ബജറ്റിലെ വാഗ്ദാനം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണം. പ്രസിഡന്‍റ്​ വി.എൻ. ജയഗോപൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി പി.പി. അബൂബക്കർ, സി.എം. കൃഷ്ണപണിക്കർ. എം. ബാലഗോപാൽ, ഹരിദാസൻ പാലയിൽ, കെ.പി. വിജയകുമാർ, സി. അബ്​ദുറഹിമാൻ, അശോക്​ ശ്രീനിവാസൻ, പി.കെ. പാറക്കടവ്​, അഹമ്മദ്​കുട്ടി ഉണ്ണികുളം തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story