Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോൺഗ്രസിന്റെ...

കോൺഗ്രസിന്റെ നേതൃത്വത്തിൽ പോസ്റ്റ് ഓഫിസ് ഉപരോധം

text_fields
bookmark_border
കുന്ദമംഗലം: കേന്ദ്ര ഭരണത്തിന്റെ മറവിൽ ഇ.ഡി.യെ ഉപയോഗപ്പെടുത്തി സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയേയും വേട്ടയാടുന്ന നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം പോസ്റ്റ് ഓഫിസ് ഉപരോധം സംഘടിപ്പിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി. ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ വിനോദ് പടനിലം, എം. ജയപ്രകാശ്, എടക്കുനി അബ്‌ദുറഹ്‌മാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. ധനീഷ്‌ലാൽ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി. സംജിത്, വേലായുധൻ, വി.എസ്. രഞ്ജിത്ത്, ടി.കെ. ഹിതേഷ് കുമാർ, സാമിക്കുട്ടി, എം. കെ. അജേഷ്, എ. ഹരിദാസൻ, ടി.സി. അബ്‌ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story