Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാർഥികൾ വായനശാല...

വിദ്യാർഥികൾ വായനശാല സന്ദർശിച്ചു

text_fields
bookmark_border
നരിക്കുനി: കണ്ടോത്ത്പാറ ദേശീയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി പി.സി. പാലം ഐ.പി.സി.എ.എം.എൽ.പി സ്കൂൾ വിദ്യാർഥികൾ വായനശാല സന്ദർശിച്ചു. ലൈബ്രേറിയന്മാരായ ബീന വേണുഗോപാൽ, ലിജിന എന്നിവർ വായനശാല പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. കാക്കൂർ പഞ്ചായത്ത് ലൈബ്രറി സമിതി കൺവീനർ അബ്ബാസ് അലി വായനദിന സന്ദേശം നൽകി. കുട്ടികളുടെ കഥ പറച്ചിലും കവിതാലാപനവും നടന്നു. കുട്ടികൾക്ക് വായനശാലയുടെ വകയായി ലഡു വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ടി.വി. അബൂബക്കറും സഹാധ്യാപകരും കുട്ടികളെ അനുഗമിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story