Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാങ്ങാടൻ മഹ്മൂദ്

മാങ്ങാടൻ മഹ്മൂദ്

text_fields
bookmark_border
ചട്ടഞ്ചാൽ: തെക്കിൽ പാലത്തിനടുത്തുള്ള (78) നിര്യാതനായി. കെ.എൻ.എം മർകസ് ദഅവയുടെ ജില്ല എക്സിക്യൂട്ടിവ് മെംബർ, തെക്കിൽ യൂനിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. തെക്കിൽ പ്രദേശത്തെ ആദ്യകാല ഇസ്‌ലാഹി പ്രവർത്തകനാണ്. പരേതരായ മാങ്ങാട് അബ്ദുറഹ്മാന്റെയും ബീഫാത്തിമ തെക്കിൽമൂലയുടെയും മകനാണ്. ഭാര്യ: റസിയ അണങ്കൂർ. മക്കൾ: നസീമ, നസറുദ്ദീൻ ഷാ (ഇലക്ട്രീഷൻ), നഹീം അബ്ദു റഹീം (ദുബൈ), നൗഷാദ് (നൗഷു). മരുമക്കൾ: സൈഫുദ്ദീൻ പട്ള (ബംഗളൂരു), സി.എൽ. സഹ്‍ല പരവനടുക്കം, സൈനബ് നാഷനൽ നഗർ. സഹോദരങ്ങൾ: റുഖിയ തായലങ്ങാടി, പരേതരായ മുഹമ്മദ് കുഞ്ഞി തെക്കിൽ, അബൂബക്കർ തെക്കിൽ, അബ്ദുല്ലക്കുഞ്ഞി തെക്കിൽ, ആയിഷ തെക്കിൽ. obit ksd mangadan mahmood
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story